Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭിന്നശേഷിക്കാരിയെ...

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച 70കാരൻ അറസ്​റ്റിൽ

text_fields
bookmark_border
ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച 70കാരൻ അറസ്​റ്റിൽ
cancel
camera_alt

ഹം​സ


ക​യ്പ​മം​ഗ​ലം: ഭി​ന്ന​ശേ​ഷി സ്ത്രീ​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ എ​ഴു​പ​തു​കാ​ര​ൻ അ​റ​സ്​​റ്റി​ൽ. മ​തി​ല​കം കി​ഴ​ക്കു​മ്പു​റം സ്വ​ദേ​ശി പാ​മ്പി​നേ​ഴ​ത്ത് ഹം​സ​യെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ.​എ​സ്.​പി സ​ലീ​ഷ് എ​ൻ. ശ​ങ്ക​ര​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് അ​റ​സ്​​​റ്റ്​ ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ 12ന് ​മ​തി​ല​ക​ത്തെ ഒ​രു കെ​ട്ടി​ട​ത്തി​ൽ രാ​ത്രി​യി​ലാ​ണ് 57കാ​രി​യാ​യ സ്ത്രീ ​പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. സം​ഭ​വം കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. അ​സു​ഖ​ത്തെ തു​ട​ർ​ന്ന് പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​റു​ള്ള സ്ത്രീ ​സം​ഭ​വ ദി​വ​സം വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ചെ​ത്തി​യി​രു​ന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abusearrested
News Summary - 70-year-old man arrested for molesting women
Next Story