Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅ​ജ്ഞാ​ത​ ജീ​വി​യു​ടെ...

അ​ജ്ഞാ​ത​ ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 300 കോ​ഴി​ക​ള്‍ ച​ത്തു

text_fields
bookmark_border
അ​ജ്ഞാ​ത​ ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 300 കോ​ഴി​ക​ള്‍ ച​ത്തു
cancel
camera_alt

അ​ജ്ഞാ​ത​ ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത കോ​ഴി​ക​ള്‍

പു​ത്തൂ​ര്‍: അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഫാ​മി​ലെ 300 കോ​ഴി​ക​ള്‍ ച​ത്തു.

വെ​ട്ട്ക്കാ​ട് ച​ന്ദ​ന​കു​ന്ന്‌ കോ​പ്പി​വീ​ട്ടി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​െൻറ ഫാ​മി​ലെ ഒ​രു​മാ​സം പ്രാ​യ​മു​ള്ള കോ​ഴി​ക​ളാ​ണ് ച​ത്ത​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. കോ​ഴി​ക​ളു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് സ​മീ​പ​ത്തെ വീ​ട്ടി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ത്തി​യ​പ്പോ​ള്‍ അ​ജ്ഞാ​ത ജീ​വി ഒാ​ടി​മ​റ​യു​ക​യാ​യി​രു​ന്നു.

ഷെ​ഡി​െൻറ കു​റ​ച്ച് ഭാ​ഗം പ്ലാ​സ്​​റ്റി​ക്​ വ​ല​കൊ​ണ്ടാ​ണ് മ​റ​ച്ചി​രു​ന്ന​ത്. ഇ​തു​വ​ഴി​യാ​ണ്​ ജീ​വി അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്. ഫാ​മി​ൽ 2000 കോ​ഴി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chickenunknown Creature
News Summary - 300 chickens killed in the attack by unknown creature
Next Story