Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right28 പേർക്ക് കോവിഡ്

28 പേർക്ക് കോവിഡ്

text_fields
bookmark_border
തൃശൂർ: ജില്ലയിൽ ചൊവ്വാഴ്ച 28 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം വഴിയാണ്​ രോഗം ബാധിച്ചത്​. 43 പേർ രോഗമുക്തരായി. 1,452 സാമ്പിളുകളാണ് പരിശോധനക്ക്​ എടുത്തത്. 01.93 ശതമാനമാണ്​ രോഗ സ്ഥിരീകരണ നിരക്ക്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story