Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right20 ഏക്കർ സ്ഥലത്ത് ഞാറു...

20 ഏക്കർ സ്ഥലത്ത് ഞാറു നടീൽ ആരംഭിച്ചു

text_fields
bookmark_border
20 ഏക്കർ സ്ഥലത്ത് ഞാറു നടീൽ ആരംഭിച്ചു
cancel
20 ഏക്കർ സ്ഥലത്ത് ഞാറുനടീൽ ആരംഭിച്ചു ഇരിങ്ങാലക്കുട: കാലാവസ്ഥ വ്യതിയാനം മൂലം നെൽകൃഷിയിൽ പൊടിവിത നടത്താൻ സാധിക്കാതിരുന്ന 20 ഏക്കറോളം സ്ഥലത്ത് ഞാറുനടീൽ ആരംഭിച്ചു. നടവരമ്പ് കല്ലംകുന്ന് ഭാഗത്തുള്ള കണ്ണൻപോയ്ചിറ പാടശേഖരത്തിൽ നടന്ന ഞാറുനടീൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ബിബിൻ തുടിയത്ത്, വാർഡ് മെംബർമാരായ പി.എം. ഗാവരോഷ്, ടി.എസ്. സുനിത, അസിസ്റ്റന്‍റ്​ കൃഷി ഓഫിസർമാരായ എം.കെ. ഉണ്ണി, ടി.വി. വിജു, പാടശേഖര സെക്രട്ടറി സി.കെ. ശിവജി, കർഷകരായ ഒ.കെ. ഉണ്ണികൃഷ്​ണൻ, സിന്ധു എന്നിവർ പങ്കെടുത്തു. tcm ijk കണ്ണൻപോയ്ചിറ പാടശേഖരത്തിൽ നടന്ന ഞാറുനടീൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story