Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേ​ച്ചേ​രി​യി​ൽ 15...

കേ​ച്ചേ​രി​യി​ൽ 15 കു​ടും​ബ​ങ്ങ​ൾ സി.​പി.​ഐ​യി​ലേ​ക്ക്

text_fields
bookmark_border
കേ​ച്ചേ​രി​യി​ൽ 15 കു​ടും​ബ​ങ്ങ​ൾ സി.​പി.​ഐ​യി​ലേ​ക്ക്
cancel
camera_alt

കേ​ച്ചേ​രി​യി​ൽ സി.​പി.​ഐ​യി​ലേ​ക്ക് വ​ന്ന​വ​രെ ഹാ​ര​മ​ണി​യി​ച്ച് സ്വീ​ക​രി​ക്കു​ന്നു

കേ​ച്ചേ​രി: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ൽ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന് 15 കു​ടും​ബ​ങ്ങ​ൾ സി.​പി.​ഐ​യി​ൽ ചേ​ർ​ന്നു.

മ​ണ​ലൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​ആ​ർ. മ​നോ​ജ് ഹാ​ര​മ​ണി​യി​ച്ച് പാ​ർ​ട്ടി​യി​ലേ​ക്ക്​ സ്വീ​ക​രി​ച്ചു.

അ​സി. സെ​ക്ര​ട്ട​റി എ​സ്.​എ​സ്. ജ​യ​ൻ, മ​ണ്ഡ​ലം സെ​ക​േ​ട്ട​റി​യ​റ്റ് അം​ഗം സി.​ജെ. ജി​ജു, പി.​വി. സു​രേ​ഷ്, എം.​ഡി. സു​രേ​ഷ്, എം.​ഡി. ജോ​ണി, സി.​എ​ൽ. ജോ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIkechery
Next Story