Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരീക്ഷ ​ഫലം റെക്കോഡ്​...

പരീക്ഷ ​ഫലം റെക്കോഡ്​ വേഗത്തിൽ; 111 സ്പെഷലിസ്​റ്റ്​ ഡോക്​ടർമാർ കർമപഥത്തിലേക്ക്

text_fields
bookmark_border
പരീക്ഷ ​ഫലം റെക്കോഡ്​ വേഗത്തിൽ; 111 സ്പെഷലിസ്​റ്റ്​ ഡോക്​ടർമാർ കർമപഥത്തിലേക്ക്
cancel

തൃ​ശൂ​ർ: രോ​ഗ​ങ്ങ​ളു​ടെ ആ​ധി​ക്യം പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്ന സ​മ​യ​ത്ത് കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ മെ​ഡി​ക്ക​ൽ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി (ഡി.​എം/​എം.​സി.​എ​ച്ച്) റെ​ഗു​ല​ർ/​സ​പ്ലി​മെൻറ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​നം ആ​ശ്വാ​സ​മാ​കു​ന്നു. സെ​പ്റ്റം​ബ​ർ 14ന്​ ​തു​ട​ങ്ങി 23ന്​ ​അ​വ​സാ​നി​ച്ച പ​രീ​ക്ഷ​യു​ടെ ഫ​ല​മാ​ണ് സ​ർ​വ​ക​ലാ​ശാ​ല റെ​ക്കോ​ഡ്​ സ​മ​യം​കൊ​ണ്ട് മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി ന​വം​ബ​ർ നാ​ലി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ഡി.​എം വി​ഭാ​ഗ​ത്തി​ൽ കാ​ർ​ഡി​യോ​ള​ജി, എ​ൻ​ഡോ​ക്രി​നോ​ള​ജി, ഗ്യാ​സ്‌​ട്രോ എ​ൻ​റ​റോ​ള​ജി, മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി, നി​യോ​നാ​റ്റോ​ള​ജി, നെ​ഫ്രോ​ള​ജി, ന്യൂ​റോ​ള​ജി, പി​ഡി​യാ​ട്രി​ക് ഓ​ങ്കോ​ള​ജി, പ​ൾ​മ​ണ​റി മെ​ഡി​സി​ൻ; എം.​സി.​എ​ച്ച് വി​ഭാ​ഗ​ത്തി​ൽ കാ​ർ​ഡി​യോ വാ​സ്ക്കു​ലാ​ർ ആ​ൻ​ഡ്​ തൊ​റാ​സി​ക് സ​ർ​ജ​റി, ഗ്യാ​സ്‌​ട്രോ ഇ​ൻ​റ​സ്​​റ്റി​ന​ൽ സ​ർ​ജ​റി, ജ​നി​റ്റോ യൂ​റി​ന​റി സ​ർ​ജ​റി, ന്യൂ​റോ സ​ർ​ജ​റി, പി​ഡി​യാ​ട്രി​ക് സ​ർ​ജ​റി, പ്ലാ​സ്​​റ്റി​ക് ആ​ൻ​ഡ്​ റീ​ക​ൺ​സ്ട്ര​ക്​​റ്റി​വ് സ​ർ​ജ​റി, സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി എ​ന്നി​ങ്ങ​നെ സ്‌​പെ​ഷ​ലൈ​സ് ചെ​യ്​​ത്​ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ 111 പേ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. എ​ല്ലാ​വ​രും ജ​യി​ച്ച​താ​യി സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. സ​മൂ​ഹ​ത്തി​ൽ ദൗ​ർ​ല​ഭ്യം നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ് ഇ​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical resultMedical super specialty examayurvedha
Next Story