Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right106ാം വയസ്സിലും...

106ാം വയസ്സിലും കോവിഡിനെ തോൽപിച്ച വള്ളിക്കുട്ടിയമ്മക്ക് ആദരം

text_fields
bookmark_border
106ാം വയസ്സിലും കോവിഡിനെ തോൽപിച്ച വള്ളിക്കുട്ടിയമ്മക്ക് ആദരം
cancel
camera_alt

വള്ളിക്ക​ുട്ടിയമ്മയെ പൊന്നാടയണിയിക്കുന്നു

പെ​രു​മ്പി​ലാ​വ്: 106ാം വ​യ​സ്സി​ലും കോ​വി​ഡി​നെ തോ​ൽ​പി​ച്ച് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ വ​യോ​ധി​ക​യെ ചാ​ലി​ശ്ശേ​രി പ​ള്ളി ഇ​ട​വ​കാം​ഗ​ങ്ങ​ൾ ആ​ദ​രി​ച്ചു. രോ​ഗ​ബാ​ധ​യേ​റ്റ് പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​ള്ളി​ക്കു​ട്ടി​യ​മ്മ​യെ​യാ​ണ് ചാ​ലി​ശ്ശേ​രി സെൻറ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെൻറ്​ പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ജേ​ക്ക​ബ് പു​തു​ശ്ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ച​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Old ageCovid recovery#Covid19
Next Story