Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോ​ക്‌​സോ കേ​സി​ൽ 10...

പോ​ക്‌​സോ കേ​സി​ൽ 10 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

text_fields
bookmark_border
crime
cancel

തൃ​ശൂ​ർ: ഏ​ഴ് വ​യ​സ്സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ 54കാ​ര​ന് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 10 വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ. ഒ​ല്ലൂ​ർ സെ​ന്റ് റാ​ഫേ​ൽ ന​ഗ​റി​ൽ കു​ണ്ടു​കു​ളം ജോ​യി​യെ​യാ​ണ് തൃ​ശൂ​ർ ഫാ​സ്റ്റ് ട്രാ​ക് സ്​​പെ​ഷ​ൽ ജ​ഡ്ജി ബി​ന്ദു സു​ധാ​ക​ര​ൻ ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെങ്കിൽ ഒ​രു വ​ർ​ഷം​കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക് ന​ൽ​ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ പ്ര​ത്യേ​ക പ​രാ​മ​ർ​ശ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocsoImprisonment and fine
News Summary - 10 years rigorous imprisonment and fine in POCSO case
Next Story