Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ലാ പ്രവർത്തക സമിതി...

ജില്ലാ പ്രവർത്തക സമിതി യോഗംtr sunni

text_fields
bookmark_border
ജില്ല പ്രവർത്തക സമിതി യോഗം തൊഴിയൂർ: സുന്നി മഹല്ല് ഫെഡറേഷൻ ജില്ല പ്രവർത്തക സമിതി യോഗം തൊഴിയൂർ ദാറു റഹ്മ കോൺഫറൻസ് ഹാളിൽ നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി പി.ടി. കുഞ്ഞിമുഹമ്മദ് മുസ്​ലിയാർ ഉദ്ഘാടനം ചെയ്തു. ഖാദി ബൈഅത്തിന്‍റെ ഭാഗമായി മേഖല റേഞ്ച് മഹല്ലുകളിൽ പര്യടനം നടത്താനും ഡോ. സി.കെ. കുഞ്ഞിത്തങ്ങൾ ചെയർമാനും അബ്ദുൽ റഹ്മാൻ ദാരിമി കൺവീനറുമായി സ്വദേശി ദർസിന് അക്കാദമിക് കൗൺസിൽ രൂപവത്​കരിക്കാനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്‍റ്​ എ.വി. അബൂബക്കർ ഖാസിമി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹംസ ബിൻ ജമാൽ റംലി മുഖ്യ പ്രഭാഷണം നടത്തി. ഡോ. സി.കെ. കുഞ്ഞിത്തങ്ങൾ, എം.പി. കുഞ്ഞിക്കോയ തങ്ങൾ, വർക്കിങ്​ പ്രസിഡന്‍റ്​ സുലൈമാൻ ദാരിമി ഏലംകുളം, വർക്കിങ്​ സെക്രട്ടറി ബഷീർ കല്ലേപ്പടം എന്നിവർ സംസാരിച്ചു. വടക്കാഞ്ചേരി, കുന്നംകുളം, ചാവക്കാട്, വാടാനപ്പള്ളി, കൊടുങ്ങല്ലൂർ, പാലപ്പിള്ളി, വടക്കേക്കാട് മേഖലകളിലെ പ്രവർത്തക സമിതി അംഗങ്ങൾ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story