Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടിയിൽ...

ചാലക്കുടിയിൽ 'സുവർണഗൃഹം' നിർമാണോദ്ഘാടനം 28ന്

text_fields
bookmark_border
ചാലക്കുടി: നഗരസഭയുടെ സുവർണ ജൂബിലി സ്മരണക്കായി നടപ്പാക്കുന്ന 'സുവർണഗൃഹം' പദ്ധതിയിൽ നൽകുന്ന 50 വീടുകളുടെ ആദ്യഘട്ട നിർമാണോദ്ഘാടനം 28ന്​ വൈകീട്ട് നാലിന്​ നടത്തും. കെ.എസ്.പി.പി.എൽ കമ്പനിയുടെ സി.എസ്​.ആർ ഫണ്ടിൽനിന്ന്​ അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ്​ നിർമാണം. ബെന്നി ബഹനാൻ എം.പി നിർമാണോദ്ഘാടനം നിർവഹിക്കും. സനീഷ് കുമാർ ജോസഫ് എം.എൽ.എ മുഖ്യാതിഥിയാവും. പോട്ടയിൽ എട്ടാം വാർഡിൽ പുല്ലൻ ഫ്രാൻസിസ് ടോണി നഗരസഭക്ക് സൗജന്യമായി നൽകിയ സ്ഥലത്താണ് ആദ്യഘട്ട നിർമാണമെന്ന് ചെയർമാൻ വി.ഒ. പൈലപ്പൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story