Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​...

പരിപാടികൾ ഇന്ന്​ (27/03/2022)

text_fields
bookmark_border
തൃശൂർ റീജനൽ തിയറ്റർ: 'ഹൃദയം ദേവാലയം' ബിച്ചു തിരുമല ഗാനസന്ധ്യ -5.30, ഉദ്​ഘാടനം മന്ത്രി കെ. രാജൻ തേക്കിൻകാട്​ മൈതാനി: തേക്കിൻകാട്​ ഫെസ്റ്റിവൽ സമാപന സമ്മേളനം -5.00, ഉദ്​ഘാടനം മന്ത്രി കെ. രാജൻ തൃശൂർ സംഗീത നാടക അക്കാദമി നാട്യഗൃഹം: ലോക നാടക ദിനത്തോടനുബന്ധിച്ച്​ തൃശൂർ രംഗചേതനയുടെ നാടക പ്രവർത്തകരെ ആദരിക്കലും നാടകങ്ങളുടെയും നാടകഗാനങ്ങളുടെയും അവതരണവും -4.00 തൃശൂർ പൊതുമരാമത്ത്​ റസ്റ്റ്​ഹൗസ്​: യു.എസ്​.ഇ.എ മധ്യമേഖല പ്രതിനിധി സമ്മേളനം -10.00, ഉദ്​ഘാടനം പി. ബാലചന്ദ്രൻ എം.എൽ.എ തൃശൂർ അക്വാട്ടിക്സ്​ കോംപ്ലക്സ്​: എലൈറ്റ്​ മാരത്തൺ ഫ്ലാഗ്​ ഓഫ്​ -രാവിലെ 5.00 അയ്യന്തോൾ അമർജവാൻ ജ്യോതി: എഴുത്തച്ഛൻ സമരവിളംബരം -3.00 കിഴക്കേകോട്ട ലൂർd, പള്ളി അങ്കണം: അർബൻ സ്കെച്ചേഴ്​സ് തൃശൂരിന്‍റെ മൂന്നാമത് പടംവര -8.00 എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി സ്കൂൾ: ദേശാഭിമാനി സാംസ്കാരികവേദിയുടെ അമേച്വർ നാടകോത്സവം - 6.00, ഉദ്​ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ചാലക്കുടി ഭാഗവത ​ഗ്രാമം: സഹകാർഭാരതി ദേശീയ നിർവാഹക സമിതി യോഗം -10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story