Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി എ.ഇ.ഒ...

ചാലക്കുടി എ.ഇ.ഒ ഓഫിസിന്​ പുതിയ കെട്ടിട നിർമാണത്തിന് 2.20 കോടി

text_fields
bookmark_border
ചാലക്കുടി: ചാലക്കുടി ഉപജില്ല വിദ്യാഭ്യാസ ഓഫിസിന്​ പുതിയ കെട്ടിടം നിർമിക്കുന്നതിന് 2.20 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി. 2021-2022 സാമ്പത്തികവർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയാണ് തുക വർധിപ്പിച്ചതെന്നും നിലവിലെ എ.ഇ.ഒ ഓഫിസ് കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനോട് ചേർന്നാണ് കൂടുതൽ സൗകര്യങ്ങളോട്​ കൂടിയ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചതെന്നും സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് കെട്ടിട നിർമാണ വകുപ്പിനാണ് പ്രവൃത്തിയുടെ ചുമതല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story