Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനക്കൂട്ടത്തിലേക്ക്...

ജനക്കൂട്ടത്തിലേക്ക് എം.എൽ.എയുടെ കാർ ഇടിച്ചുകയറി; 22 പേർക്ക് പരിക്ക്

text_fields
bookmark_border
ഭുവനേശ്വർ: ഒഡിഷയിൽ എം.എൽ.എയുടെ കാർ ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 22 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ 10 പൊലീസുകാരും രണ്ടു മാധ്യമപ്രവർത്തകരുമുണ്ട്. ബി.ജെ.ഡിയിൽനിന്ന് സസ്‍പെൻഡ് ചെയ്യപ്പെട്ട പ്രശാന്ത് ജഗ്ദേവിന്റെ കാറാണ് അപകടം സൃഷ്ടിച്ചത്. ഖുർദ ജില്ലയിലെ ബനാപൂരിലാണ് സംഭവം. അപകടത്തിന് ശേഷം ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായ എം.എൽ.എക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story