Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൂടൽമാണിക്യം...

കൂടൽമാണിക്യം ക്ഷേത്രത്തില്‍ ആനയൂട്ട്; 21 ഗജവീരന്മാർ പങ്കെടുക്കും

text_fields
bookmark_border
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ആനയൂട്ടിന്റെ സംഘാടകസമിതി യോഗം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച രാവിലെ ഒമ്പതിനാണ് കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിന് മുന്നിൽ കേരളത്തിലെ തലയെടുപ്പുള്ള 21 ഗജവീരന്മാർ അണിനിരക്കുന്ന ആനയൂട്ട് സംഘടിപ്പിക്കുന്നത്. ആനയൂട്ടിന് മുന്നോടിയായി മഹാഗണപതി ഹോമവും ഗജപൂജയും നടക്കും. സംഘാടകസമിതി യോഗത്തിൽ ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.ജി. അജയകുമാർ, പ്രേമരാജൻ തുടങ്ങിയവർ സംസാരിച്ചു. ദേവസ്വം മാനേജിങ് കമ്മിറ്റി അംഗം അഡ്വ. കെ.ജി. അജയകുമാർ ചെയർമാനും അജയ് കൺവീനറുമായി സംഘാടകസമിതി രൂപവത്​കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story