Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമീകൃതം-2022 പദ്ധതി...

സമീകൃതം-2022 പദ്ധതി ആരംഭിച്ചു

text_fields
bookmark_border
ഇരിങ്ങാലക്കുട: ഗവ. ഗേൾസ് ഹൈസ്കൂളിൽ ഹെൽത്ത്‌ ക്ലബിന്റെയും നേച്ചർ ക്ലബിന്റെയും ആഭിമുഖ്യത്തിൽ സമീകൃതം-2022 പദ്ധതിക്ക് തുടക്കമായി. ആദ്യപരിപാടിയായി ദശപുഷ്പ പ്രദർശനവും കർക്കടക മാസാചരണവും നടന്നു. ഡോ. ആര്യ കെ. ദാസ് പ്രദർശനം ഉദ്ഘാടനം ചെയ്തു. കർക്കടക മാസാചാരണത്തിൽ ദശപുഷ്പങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് നയിച്ചു. പ്രധാനാധ്യാപിക ബീന ബേബി, ക്ലബ്‌ കൺവീനർ കെ.വി. വിദ്യ, അധ്യാപികമാരായ കെ.വി. വൃന്ദ, ജിഷ മാത്യു എന്നിവർ സംസാരിച്ചു. ഉച്ചഭക്ഷണത്തിൽ പത്തിലത്തോരൻ തയാറാക്കി കുട്ടികൾക്ക് വിതരണംചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story