Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅണ്ടർ 19 ജില്ലാ...

അണ്ടർ 19 ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്

text_fields
bookmark_border
അണ്ടർ 19 ജില്ല ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് തൃശൂർ: 19 വയസ്സിന് താഴെയുള്ളവരുടെ ജില്ല ക്രിക്കറ്റ്​ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ്​ ഈ മാസം 24ന് രാവിലെ 7.30ന് തൃശൂർ കേരളവർമ കോളജ് ഗ്രൗണ്ടിൽ നടക്കുമെന്ന്​ ജില്ല ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. കർശനമായ കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സെലക്ഷൻ നടത്തുക. 2003 സെപ്റ്റംബർ ഒന്നിന്​ ശേഷം ജനിച്ചവർക്ക് മാത്രമേ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അർഹതയുള്ളൂ. താൽപര്യമുള്ളവർ ഈ മാസം 22ന്​ വൈകീട്ട്​ നാലിന്​ മുമ്പായി തൃശൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഓഫിസിൽ രജിസ്ട്രേഷൻ ഫീസ് അടച്ച് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് അസോസിയേഷൻ സെക്രട്ടറി ജോസ് പോൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story