Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാധ്യമപ്രവർത്തക റാണ...

മാധ്യമപ്രവർത്തക റാണ അയ്യൂബിന്റെ 1.77 കോടി കണ്ടുകെട്ടി ഇ.ഡി

text_fields
bookmark_border
ന്യൂഡൽഹി: പ്രമുഖ മാധ്യമപ്രവർത്തക റാണ അയ്യൂബിന്റെ ആസ്തികൾ കണ്ടുകെട്ടി എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ്. സംഭാവനത്തുക വക മാറ്റി ഉപയോഗിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് ചുമത്തിയ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് റാണ അയ്യൂബിന്റെയും അവരുടെ ബന്ധുക്കളുടെയും പേരിലുള്ള 1.77 കോടിയുടെ ബാങ്ക് നിക്ഷേപങ്ങൾ കണ്ടുകെട്ടിയത്. ഗാസിയാബാദ് പൊലീസ് 2021 സെപ്റ്റംബറിലാണ് ഇവർക്കെതിരെ കേസ് എടുത്തിരുന്നത്. പൊതു ആവശ്യങ്ങൾക്കായി സ്വരൂപിച്ച തുക സ്വന്തം ആവശ്യങ്ങൾക്ക് വകമാറ്റിയെന്നായിരുന്നു ആരോപണം. കേസിൽ പൊലീസ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story