Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅണ്ടർ-16 ജില്ല...

അണ്ടർ-16 ജില്ല ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ്

text_fields
bookmark_border
തൃശൂർ: ജില്ല ക്രിക്കറ്റ് അസോസിയേഷൻ 16 വയസ്സിന് താഴെയുള്ള ജില്ലയിലെ ആൺകുട്ടികളുടെ ടീമിലേക്ക് 16ന് രാവിലെ 7.30ന് തൃശൂർ കേരളവർമ കോളജ് ഗ്രൗണ്ടിൽ സെലക്ഷൻ ട്രയൽസ് നടത്തുന്നു. 2006 സെപ്​റ്റംബർ ഒന്നിന്​ ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. 13ന്​ വൈകീട്ട്​ നാലിനകം ജില്ല അസോസിയേഷൻ ഓഫിസിൽ രജിസ്ട്രേഷൻ ഫീസടച്ച് പേര്​ രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി കെ. ജോസ് പോൾ അറിയിച്ചു. ഫോൺ: 9895065335, 9544331884.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story