Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅണ്ടർ 16 ക്രിക്കറ്റ്​:...

അണ്ടർ 16 ക്രിക്കറ്റ്​: തൃശൂർ ചാമ്പ്യൻ

text_fields
bookmark_border
അണ്ടർ -16 ക്രിക്കറ്റ്​: തൃശൂർ ചാമ്പ്യൻ തൃശൂർ: 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ അന്തർ ജില്ല ഏകദിന ക്രിക്കറ്റിൽ ഗ്രൂപ് 'എ'യിൽ ആറ്​ മത്സരങ്ങളും വിജയിച്ച് തൃശൂർ ചാമ്പ്യനായി. ചൊവ്വാഴ്ചത്തെ അവസാന മത്സരത്തിൽ തൃശൂർ ഒമ്പത് വിക്കറ്റിന് ആതിഥേയരായ മലപ്പുറത്തെ പരാജയപ്പെടുത്തി. മഴമൂലം 35 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടി ബാറ്റ്​ ചെയ്ത മലപ്പുറം 35 ഓവറിൽ എട്ട്​ വിക്കറ്റിന് 98 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിൽ 20.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ തൃശൂർ വിജയം കണ്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story