Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​ (...

പരിപാടികൾ ഇന്ന്​ ( 13/8/2022)

text_fields
bookmark_border
ചെറുതുരുത്തി കഥകളി സ്കൂൾ: ദേശീയ കഥകളി മഹോത്സവം, ഉദ്​ഘാടനം ഐ.സി.സി.ആർ പ്രസിഡന്‍റ്​ വിനയ്​ സഹസ്രാബ്​ ബുധേ -10.00 തൃശൂർ ശ്രീകേരളവർമ കോളജ്​: വജ്രജൂബിലി ആഘോഷത്തിൽ സാംസ്കാരിക സമ്മേളനവും കേരളവർമ പുരസ്കാര സമർപ്പണവും, ഉദ്​ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു -1.30 തൃശൂർ ശക്തൻ ആർക്കേഡ്​: സംസ്ഥാനത്തെ പ്രഥമ സംരംഭക സൗഹൃദ തദ്ദേശ സ്വയംഭരണ സ്ഥാപനമായി തൃശൂർ കോർപറേഷനെ പ്രഖ്യാപിക്കുന്ന ചടങ്ങ്,​ ഉദ്​ഘാടനം മന്ത്രി പി. രാജിവ്​ -3.00 തൃശൂർ പഴയ നടക്കാവ്​ ആർ.സി ടവർ: ദേശീയ വിചാരവേദിയുടെ നേതൃത്വത്തിൽ 'നാം ഭാരതീയർ നമുക്കായി തന്നെ സമർപ്പിക്കാം' ഭരണഘടന സദസ്സ് -10.00 ഇരിങ്ങാലക്കുട ടൗൺഹാൾ: കേരള ലോയേഴ്​സ്​ ക്ലർക്ക്​ അസോസിയേഷൻ സംസ്ഥാന സമ്മേളനം, പൊതുസമ്മേളനം, ഉദ്​ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ -3.00 അവണൂർ പ്രതിഭ ലൈബ്രറി അങ്കണം: അര നൂറ്റാണ്ട് പിന്നിട്ട 'അനുഭവങ്ങൾ പാളിച്ചകൾ' സിനിമ പ്രദർശനം -7.00 തൃശൂർ സാഹിത്യ അക്കാദമി ഹാൾ: ഗീതം സംഗീതത്തിന്‍റെ ഗാനസന്ധ്യ -4.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story