Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെഗാ ജോബ് ഫെയർ 12ന്

മെഗാ ജോബ് ഫെയർ 12ന്

text_fields
bookmark_border
ചാലക്കുടി: ജില്ല എംപ്ലോയ്​മെന്‍റ്​ എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍ററും നിർമല ഗ്രൂപ്​ ഓഫ് ഇൻസ്റ്റിറ്റ്യൂഷനും സംയുക്തമായി ചാലക്കുടി മേലൂരിലെ നിർമല ഗ്രൂപ്​ ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ ഏപ്രിൽ 12ന് രാവിലെ 9.30ന്​ 'പ്രതീക്ഷ-2022' മെഗാ ജോബ് ഫെയർ നടത്തും. സ്വകാര്യ മേഖലയിലെ 50ഓളം സ്ഥാപനങ്ങൾ പങ്കെടുക്കും. 2000ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫോൺ: 9446228282
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story