Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജോസഫ് മുണ്ടശ്ശേരി ഗവ....

ജോസഫ് മുണ്ടശ്ശേരി ഗവ. എൽ.പി സ്കൂൾ 117ന്‍റെ നിറവിൽ

text_fields
bookmark_border
ജോസഫ് മുണ്ടശ്ശേരി ഗവ. എൽ.പി സ്കൂൾ 117ന്‍റെ നിറവിൽ
cancel
കണ്ടശാംകടവ്: പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ. എൽ.പി സ്കൂളിന്‍റെ 117ാം വാർഷികാഘോഷവും പ്രധാന അധ്യാപിക പി.കെ. അജിതയുടെ യാത്രയയപ്പ് സമ്മേളനവും മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.ടി. ജോൺസൺ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം വി.എൻ. സുർജിത് ഫോട്ടോ അനാഛാദനം ചെയ്തു. പി.ബി. സുരേഷ്, പി.ടി.എ പ്രസിഡന്‍റ്​ സി.എസ്. മുരളി, പ്രിൻസിപ്പൽ ഷൈമ ബീഗം, വാർഡ് അംഗങ്ങളായ ഷോയ് നാരായണൻ, കവിത രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. TCK VTPLY 4 കണ്ടശാംകടവ് പ്രൊഫ. ജോസഫ് മുണ്ടശേരി ഗവ. എൽ.പി സ്കൂളിലെ 117ാം വാർഷികാഘോഷം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story