Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോവിഡാനന്തര സൗജന്യ...

കോവിഡാനന്തര സൗജന്യ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
തൃപ്രയാർ: കെ. കരുണാകരൻ ഫൗണ്ടേഷൻ കോവിഡാനന്തര മെഗാ സൗജന്യ ഹൈടെക് മെഡിക്കൽ ക്യാമ്പ് നടത്തും. ശനിയാഴ്ച രാവിലെ 8.30 മുതൽ രണ്ട് വരെ തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിലാണ്​ പരിപാടി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 1500 രോഗികൾക്കേ ക്യാമ്പിൽ അവസരം ലഭിക്കുകയുള്ളൂ. അന്വേഷണങ്ങൾക്ക്: 9633221145, 9847985578.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story