Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രാക്ക് ചാലക്കുടി...

ട്രാക്ക് ചാലക്കുടി മേഖല സമ്മേളനം

text_fields
bookmark_border
ചാലക്കുടി: കെട്ടിട നിര്‍മാണസാമഗ്രികള്‍ വാടകക്ക് കൊടുക്കുന്ന വ്യവസായികളുടെ കേരളത്തിലെ ഏക സംഘടനയായ സനീഷ് കുമാര്‍ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്. ബാബു അധ്യക്ഷത വഹിച്ചു. ഈ രംഗത്ത് ദീര്‍ഘകാലം സേവനമനുഷ്ഠിച്ച വ്യവസായികളെ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍ ആദരിച്ചു. സംസ്ഥാന രക്ഷാധികാരി സൈതലവി കളബ്ര, സംസ്ഥാന വൈസ് പ്രസിഡന്റ് സലീം അത്തിമണ്ണില്‍ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എസ്. ബാബു (പ്രസി), എം.ടി. ശിവദാസ് (വൈസ് പ്രസി), ജിബു സലീം (ജന. സെക്ര), ജോണ്‍സന്‍ (ജോ. സെക്ര), ബിന്‍സ് ജോസഫ് (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story