Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

text_fields
bookmark_border
ഇരിങ്ങാലക്കുട: കരുവന്തല ഇടിയഞ്ചിറ കവല അങ്ങാടിത്താഴം റോഡിൽ കായൽകടവ് റിസോർട്ടിന് സമീപം ബുധനാഴ്ച മുതൽ കലുങ്ക്​ നിർമാണം ആരംഭിക്കുന്നതിനാൽ . നിർമാണം പൂർത്തീകരിക്കുന്നതുവരെ ഇതിലൂടെ പോകേണ്ട വാഹനങ്ങൾ ഈ റോഡിലൂടെതന്നെയുള്ള ചെമ്പ്രംതോട് പാലം കഴിഞ്ഞയുടൻ വലതുവശം ചേർന്നുള്ള റോഡ് വഴിയും (കവലയിൽനിന്ന് വരുന്ന വാഹനങ്ങൾ) മസ്ജിദിന് എതിർവശത്തെ മദ്റസ റോഡിലൂടെയും (അങ്ങാടിത്താഴം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ) തിരിഞ്ഞ് പോകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story