Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:41 AM IST Updated On
date_range 9 May 2022 5:41 AM ISTതാലപ്പൊലി ആഘോഷിച്ചു
text_fieldsbookmark_border
കൊടകര: അഴകംമഠത്തില്‍ പഴമ്പിള്ളി ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠയും താലപ്പൊലി ആഘോഷവും നടന്നു. മേളം, ഭഗവതിക്കും ഉപദേവതകള്‍ക്കും കളമെഴുത്തുപാട്ട്, തായമ്പക, ഗുരുതി എന്നിവയുണ്ടായി. ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രി അശ്വനിദേവ് നേതൃത്വം നല്‍കി. കളമെഴുത്തുപാട്ട്, മേളം, തായമ്പക, തോറ്റംപാട്ട് എന്നിവക്ക് പുല്ലൂര്‍ സജു ചന്ദ്രനും സംഘവും നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story