Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബഡ്​സ്​ പുനരധിവാസ...

ബഡ്​സ്​ പുനരധിവാസ കേന്ദ്രം ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
ബഡ്​സ്​ പുനരധിവാസ കേന്ദ്രം ഉദ്​ഘാടനം ചെയ്തു ചാലക്കുടി: ബ്ലോക്ക്​ പഞ്ചായത്തിന്‍റെ ബഡ്സ് പുനരധിവാസ കേന്ദ്രം മുരിങ്ങൂരിൽ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ ഉദ്​ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വേണു കണ്ടരുമഠത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ലീന ഡേവീസ്, ചാലക്കുടി നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, മേലൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ എം.എസ്. സുനിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. ജേക്കബ്, ബീന രവീന്ദ്രൻ, പി.പി. പോളി, വനജ ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു. 32 ലക്ഷം രൂപ ചെലവിലാണ്​ കേന്ദ്രം നിർമിച്ചത്​. ഭിന്നശേഷിക്കാർക്ക് സേവനങ്ങളും തൊഴിൽ പരിശീലനവും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന പുനരധിവാസ പദ്ധതിയാണ്. ------ TC MChdy - 1 മുരിങ്ങൂരിൽ ബഡ്സ് റിഹാബിലിറ്റേഷൻ സെന്‍റർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story