Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി താലൂക്ക്...

ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്‍റ്​ ഉദ്ഘാടനം നാളെ

text_fields
bookmark_border
ചാലക്കുടി താലൂക്ക് ആശുപത്രിയിലെ  ഓക്സിജൻ പ്ലാന്‍റ്​ ഉദ്ഘാടനം നാളെ
cancel
ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്‍റ്​ ഉദ്ഘാടനം നാളെ ചാലക്കുടി: താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്‍റ്​​, സി.എസ്.എസ്.സി, പീഡിയാട്രിക് ഐ.സി.യു എന്നിവ തിങ്കളാഴ്ച വൈകീട്ട് നാലിന്​ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. സനീഷ്​കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയാകുമെന്ന്​ നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ.എ. ഷീജ, വൈസ് ചെയർപേഴ്സൻ സിന്ധു ലോജു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. പോൾ, സി. ശ്രീദേവി തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു. TCMChdy - 2 ചാലക്കുടി താലൂക്ക് ആശുപത്രി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story