Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:42 AM IST Updated On
date_range 7 May 2022 5:42 AM IST'അതിഥി തൊഴിലാളി രജിസ്ട്രേഷൻ കർശനമാക്കണം'
text_fieldsbookmark_border
ചാലക്കുടി: നഗരസഭ പരിധിയിലെ മുഴുവൻ വാർഡുകളിലും അതിഥി തൊഴിലാളി രജിസ്ട്രേഷൻ നടപടികൾ കർശനമായി നടപ്പാക്കണമെന്നും ഇവർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണമെന്നും ചാലക്കുടി റെസിഡന്റ്സ് അസോസിയേഷൻ കോഓഡിനേഷൻ ട്രസ്റ്റ് യോഗം പൊലീസിനോടും നഗരസഭ അധികൃതരോടും ആവശ്യപ്പെട്ടു. യോഗം ചാലക്കുടി എസ്.ഐ ഡേവിസ് ഉദ്ഘാടനം ചെയ്തു. ആർ.എൽ.വി രാമകൃഷ്ണൻ മുഖ്യാതിഥിയായി. ക്രാക്റ്റ് പ്രസിഡന്‍റ് പോൾ പാറയിൽ അധ്യക്ഷത വഹിച്ചു. പി.ഡി. ദിനേശ്, വി.ജി. ഗോപിനാഥ്, ലൂവീസ് മേലേപ്പുറം, എ. രാധാകൃഷ്ണൻ, കെ.സി. രാമചന്ദ്രൻ, ചന്ദ്രൻ, ബീന ഡേവിസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story