Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയനം-സി.വി. ശ്രീരാമൻ...

അയനം-സി.വി. ശ്രീരാമൻ കഥാപുരസ്​കാരം സന്തോഷ് ഏച്ചിക്കാനത്തിന്

text_fields
bookmark_border
തൃശൂർ: അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ 13ാമത് അയനം-സി.വി. ശ്രീരാമൻ കഥാപുരസ്കാരത്തിന് സന്തോഷ് ഏച്ചിക്കാനത്തിന്‍റെ 'കവണ' പുസ്​തകം അർഹമായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, അയനം ചെയർമാൻ വിജേഷ് എടക്കുന്നി, പി.വി. ഉണ്ണികൃഷ്ണൻ, യു.എസ്​. ശ്രീശോഭ്​ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈശാഖൻ ചെയർമാനും ടി.ആർ. അജയൻ, ഡോ. എൻ.ആർ. ഗ്രാമപ്രകാശ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തിരഞ്ഞെടുത്തത്. മേയ് 20ന്​ വൈകീട്ട്​ അഞ്ചിന്​ കേരള സാഹിത്യ അക്കാദമിയിൽ വൈശാഖൻ പുരസ്കാരം സമ്മാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story