Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട്ടിൽ നിര്‍ത്തിയിട്ട...

വീട്ടിൽ നിര്‍ത്തിയിട്ട കാറിന്‍റെ ചില്ല് അടിച്ചുതകര്‍ത്തു

text_fields
bookmark_border
മാള: വീട്ടില്‍ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തു. മാള അണ്ണല്ലൂര്‍ ആനപ്പാറ താളാട്ട് സുരേഷ് ബാബുവിന്റെ വീട്ടിലെ കാറാണ് തകര്‍ത്തത്. വീട്ടുകാർ വാതിൽ തുറന്ന് എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. പൊലീസില്‍ പരാതി നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story