Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാലം, റോഡ്​ ഉദ്ഘാടനം...

പാലം, റോഡ്​ ഉദ്ഘാടനം നാളെ

text_fields
bookmark_border
ചേർപ്പ്: നാട്ടിക നിയോജക മണ്ഡലത്തിലെ നിർമാണം പൂർത്തിയായ കരുവന്നൂർ പാലം, കിഴുപ്പിള്ളിക്കര-അഴിമാവ് കടവ് റോഡ്, കോടന്നൂർ-കുണ്ടോളിക്കടവ്, പെരുമ്പിള്ളിശ്ശേരി മുതൽ കനാൽ വരെയുള്ള റോഡ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് വെള്ളിയാഴ്ച നിർവഹിക്കും. സി.സി. മുകുന്ദൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story