Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅടിപ്പാത നിർമാണം:...

അടിപ്പാത നിർമാണം: എം.എൽ.എ കത്ത്​ നൽകി

text_fields
bookmark_border
അടിപ്പാത നിർമാണം: എം.എൽ.എ കത്ത്​ നൽകി ചാലക്കുടി: ദേശീയ പാതയിൽ ചാലക്കുടിയിലെ അടിപ്പാത നിർമാണവും മുരിങ്ങൂര്‍ -ഏഴാറ്റുമുഖം റോഡ് നിർമാണവും മെല്ലെപ്പോക്കിലാണെന്നും നിർമാണം ഉടൻ പൂർത്തിയാക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട്​ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കത്ത് നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story