Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടകര ഡോണ്‍ ബോസ്‌കോ...

കൊടകര ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ വാര്‍ഷികം

text_fields
bookmark_border
കൊടകര ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ വാര്‍ഷികം
cancel
കൊടകര: ഡോണ്‍ബോസ്‌കോ ഹൈസ്‌കൂള്‍ എഴുപത്തിനാലാം വാര്‍ഷികവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പു സമ്മേളനവും ബെന്നി ബഹനാന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഹോളി ഫാമിലി സന്യാസ സമൂഹം പാവനാത്മ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സി. ഡോ. റോസ് ബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പോട്ട പള്ളിവികാരി ഫാ. ഡോ. ജോസ് വെതമറ്റില്‍ സര്‍വിസില്‍ നിന്ന്​ വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. പ്രധാനധ്യാപിക സി. ജ്യോതി, കൊടകര സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍, അസി. വികാരി ഫാ. ജെര്‍ലിറ്റ് കാക്കനാടന്‍, വാര്‍ഡ് അംഗം പ്രനില ഗിരീശന്‍, പി.ടി.എ പ്രസിഡന്റ് കെ.എല്‍. ജോസ്, എം.പി.ടി.എ പ്രസിഡന്റ് അനുറോസ്, ലോക്കല്‍ മാനേജര്‍ സി. തെരേസ എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 3 school varshikam കൊടകര സെന്റ് ഡോണ്‍ബോസ്‌കോ ഹൈസ്‌കൂള്‍ വാര്‍ഷികം ബെന്നി ബഹനാന്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story