Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:33 AM IST Updated On
date_range 5 May 2022 5:33 AM ISTഇശൽ സന്ധ്യ
text_fieldsbookmark_border
ചെന്ത്രാപ്പിന്നി: കുട്ടമംഗലം കലാ കൂട്ടായ്മ സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. ഷാജഹാൻ പൂവ്വാംപറമ്പിൽ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകനും സിനിമ നിർമാതാവുമായ നൗഷാദ് ആലത്തൂർ മുഖ്യാതിഥിയായി. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഇക്ബാൽ അമ്പലത്ത്, ഷാജി അമ്പലത്ത് വീട്ടിൽ എന്നിവർ സംസാരിച്ചു. എഴുത്തുകാരായ ബാപ്പു വലപ്പാട്, സജ്ന ഷാജഹാൻ എന്നിവരെ ആദരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും ആദരം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നിഷാദ്, സജ്ന, ഷാഹിർ എന്നിവർ നയിച്ച യും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story