Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചേർപ്പ്...

ചേർപ്പ് ജി.എച്ച്​.എസ്​.എസിൽ കെട്ടിടം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ചേർപ്പ്: സ്മാർട്ട് ക്ലാസ് മുറികളൊരുക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ അക്കാദമിക്​ ബ്ലോക്കിന്‍റെയും ഡൈനിങ് ഹാളിന്‍റെയും ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. സി.സി. മുകുന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ. ഡേവിസ്, മുൻ എം.എൽ.എ ഗീത ഗോപി, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എ.കെ. രാധാകൃഷ്ണൻ, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്‍റ്​ സുജീഷ കള്ളിയത്ത്, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ.വി. വല്ലഭൻ, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജെറി ജോസഫ്, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനിത അനിലൻ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്​ അംഗം ഷീല ഹരിദാസ്, എ.ഇ.ഒ എം.വി. സുനിൽ കുമാർ, പി.ടി.എ പ്രസിഡന്‍റ്​ വി.എച്ച്​. ഹുസൈൻ, എം.പി.ടി.എ പ്രസിഡന്‍റ്​ റഹീന അൻസർ, സ്വാഗതസംഘം പ്രസിഡന്‍റ്​ വി.ജി. വനജ കുമാരി, പ്രിൻസിപ്പൽ വി.ഇ. ഷീബ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story