Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:43 AM IST Updated On
date_range 30 April 2022 5:43 AM ISTപ്രഫഷനൽ നാടക സംഘങ്ങൾക്ക് ധനസഹായം
text_fieldsbookmark_border
തൃശൂർ: കേരള സംഗീത നാടക അക്കാദമി പ്രഫഷനല്‍ നാടക സംഘങ്ങള്‍ക്ക് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാനുള്ള തീയതി മേയ് 31 വരെ നീട്ടി. നാല് ലക്ഷം രൂപ വീതം ആകെ രണ്ടു കോടിയാണ് നല്‍കുക. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും അക്കാദമി വെബ്‌സൈറ്റായ http://www.keralasangeethanatakaakademi.in സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കണ്ട വിലാസം: സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, ചെമ്പൂക്കാവ്, തൃശൂര്‍-20. ഫോൺ: 0487 2332134, 2332548.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story