Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂരം: വിവിധ...

പൂരം: വിവിധ ട്രെയിനുകൾക്ക്​ സ്​റ്റോപ്​ അനുവദിച്ചു

text_fields
bookmark_border
തൃശൂർ: തൃശൂർ പൂരം പ്രമാണിച്ച് മേയ് 10, 11 ദിവസങ്ങളിൽ എറണാകുളം -കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ്, മംഗലാപുരം -നാഗർകോവിൽ പരശുറാം, തിരുനെൽവേലി -പാലക്കാട് പാലരുവി എന്നീ ട്രെയിനുകൾക്ക്​ ഇരു ദിശകളിലും പൂങ്കുന്നത്ത് താൽക്കാലിക സ്റ്റോപ് അനുവദിച്ച്​ റെയിൽവേ ഉത്തരവായി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം ആവശ്യപ്പെട്ട്​ ടി.എൻ. പ്രതാപൻ എം.പി റെയിൽവേ അധികൃതർക്ക് കത്ത് നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story