Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതോട്ടംഭൂമി കാർഷികേതര...

തോട്ടംഭൂമി കാർഷികേതര ആവശ്യങ്ങൾക്ക്: അപ്പീലിന് നിയമോപദേശം തേടും -മന്ത്രി

text_fields
bookmark_border
തൃശൂർ: തോട്ടംഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ നിയമോപദേശം തേടുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ തോട്ടംഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്ന് സർക്കാറിന് ആശങ്കയുണ്ട്. വന്യജീവി ആക്രമണം തടയാൻ കേന്ദ്ര ഇടപെടലുണ്ടാവണം. ഇതിനായി പ്രത്യേക അനുമതി വേണമെന്നും ശശീന്ദ്രൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story