Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:31 AM IST Updated On
date_range 30 April 2022 5:31 AM ISTവിദ്യാർഥികൾക്ക് ക്വിസ് മത്സരം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: നാടിന്‍റെ മതേതരത്വം ഊട്ടിയുറപ്പിക്കാൻ തുടക്കം കുറിക്കുന്ന 'ഇരുൾ വിഴുങ്ങും മുമ്പേ ഗുരുവിനൊപ്പം സഞ്ചരിക്കാം' പരിപാടിയുടെ ഭാഗമായി അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ നടത്തും. ചോദ്യങ്ങൾ https://forms.gle/DaqCPFdYBZpt1JzW6 എന്ന ലിങ്കിൽ ലഭിക്കും. മേയ് മൂന്നിന് അഞ്ച് മണി വരെ ലിങ്ക് ഓപൺ ആയിരിക്കും. ഈ സമയത്തിനിടയിൽ ലിങ്ക് തുറന്ന് ചോദ്യങ്ങൾ പഠിക്കുകയും ഉത്തരം കണ്ടെത്തി സബ്മിറ്റ് ചെയ്യുകയും വേണം. ഫോൺ: 9188761063.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story