Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരമൻ അന്നമനട ഫൗണ്ടേഷൻ...

പരമൻ അന്നമനട ഫൗണ്ടേഷൻ ഉദ്‌ഘാടനം

text_fields
bookmark_border
അന്നമനട ഫൗണ്ടേഷൻ ഉദ്‌ഘാടനം മാള: പരമൻ അന്നമനട ഫൗണ്ടേഷൻ ഉദ്‌ഘാടനവും ഗ്രാമദർശനം പരമേട്ടൻ പതിപ്പ് പ്രകാശനവും മേയ് ഒന്നിന് നടക്കും. അന്നമനട വി.എം ഹാളിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയാകും. ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി 3.30 മുതൽ സംഗീത പരിപാടികൾ നടക്കും. വാർത്തസമ്മേളനത്തിൽ പി.വി. വിനോദ്, അന്നമനട ബാബുരാജ്, കെ.കെ. രവി നമ്പൂതിരി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story