Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുട നഗരസഭ...

ഇരിങ്ങാലക്കുട നഗരസഭ ഫയല്‍ അദാലത്ത്

text_fields
bookmark_border
ഇരിങ്ങാലക്കുട: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ജില്ലകളിൽ നടത്തിയ 'നവകേരള തദ്ദേശകം 2022'ന്റെ തുടർച്ചയായി 2022 ജനുവരി 31 വരെ ഇരിങ്ങാലക്കുട നഗരസഭയിൽ അപേക്ഷ സമർപ്പിച്ചിട്ടും മറുപടി ലഭിക്കാതെയും കാരണങ്ങൾ അറിയിക്കാതെയും രേഖകൾ ആവശ്യപ്പെടാതെയും നഗരസഭയിൽ തീർപ്പാകാതെ വന്നിട്ടുള്ള ഫയലുകളുടെ അപേക്ഷകർക്കായി ഫയൽ അദാലത്ത് നടത്തുന്നു . അദാലത്തിൽ പരിഗണിക്കേണ്ട ഫയൽ ഉണ്ടെങ്കിൽ അപേക്ഷകർ 29ന്‌ വൈകുന്നേരം അഞ്ചിന്​ മുമ്പായി നഗരസഭ മുഖ്യ കാര്യാലയത്തിലോ പൊറത്തിശ്ശേരി മേഖല കാര്യാലയത്തിലോ അദാലത്ത് അപേക്ഷ നൽകേണ്ടതാണ്. നഗരസഭ എൻജിനീയറിങ് വിഭാഗത്തിന്റെ അദാലത്ത് 30നും മറ്റെല്ലാ വിഭാഗങ്ങളുടെയും അദാലത്ത് മേയ് നാലിനും നഗരസഭ മുഖ്യ കാര്യാലയത്തിൽ രാവിലെ 11 മുതൽ ഉച്ചക്ക്​ ഒരു​ മണി വരെയും ഉച്ചക്ക്​ രണ്ടു മുതൽ വൈകുന്നേരം നാലുവരെയും നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story