Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാള പള്ളിപ്പുറത്ത്​...

മാള പള്ളിപ്പുറത്ത്​ പൈപ്പ്​ പൊട്ടി കുടിവെള്ളം പാഴാകുന്നു

text_fields
bookmark_border
മാള പള്ളിപ്പുറത്ത്​ പൈപ്പ്​ പൊട്ടി കുടിവെള്ളം പാഴാകുന്നു
cancel
മാള: ജലനിധി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. മാള പള്ളിപ്പുറം മില്ലേനിയം റോഡിലാണ്​ പൈപ്പ്​ പൊട്ടിയത്​. പൈപ്പിൽ വെള്ളം വന്നാൽ റോഡ് തോടാവും. വെള്ളം അഞ്ഞൂറ് മീറ്റർ ദൂരം റോഡിലൂടെയും പിന്നീട്​ സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെയും ഒഴുകുകയാണ്​. പൈപ്പ് പൊട്ടിയിട്ട്​ ദിവസങ്ങൾ കഴിഞ്ഞതായി പ്രദേശവാസികൾ പറയുന്നു. കടുത്ത വേനലിലും ആയിരകണക്കിന് ലിറ്റർ വെള്ളം പാഴായി പോകുന്നുണ്ട്​. നിരവധി തവണ വിളിച്ച് പരാതി പറഞ്ഞെങ്കിലും ജലനിധി അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ഇപ്പോൾ വിളിച്ചാൽ ഫോണും എടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഫോട്ടോ: മാള പള്ളിപ്പുറത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു TCM- MLA-Kudivellam - Pazhavunnu
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story