Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതുക്കാട് റെയില്‍വേ...

പുതുക്കാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജ്; സ്ഥലമേറ്റെടുക്കാൻ തുക അനുവദിച്ചു

text_fields
bookmark_border
ആമ്പല്ലൂർ: പുതുക്കാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിന് സ്ഥലമേറ്റെടുക്കാൻ കിഫ്ബി തുക അനുവദിച്ചതായി കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. 10.87 കോടി രൂപയാണ്​ അനുവദിച്ചത്. പുതുക്കിയ ഡി.പി.ആറിന് റെയില്‍വേ അനുമതി ലഭിക്കുന്ന മുറക്ക് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story