Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറമദാൻ കിറ്റ്​ വിതരണം

റമദാൻ കിറ്റ്​ വിതരണം

text_fields
bookmark_border
വള്ളിവട്ടം: കൊതുവിൽ കുടുംബ കൂട്ടായ്മ റമദാനിനോടനുബന്ധിച്ച്​ കിറ്റ്-സകാത്​​ വിതരണങ്ങൾ നടത്തി. കൂട്ടായ്മ പ്രസിഡന്‍റ്​ കെ.കെ. ഹൈദർ ഹാജി, ഉമരിയ മാനേജർ പി.എം.എസ്.​ തങ്ങൾക്ക് കിറ്റ് നൽകി ഉദ്​ഘാടനം നിർവഹിച്ചു. സെക്രട്ടറി കെ.കെ. അബ്​ദുൽ മജീദ്​, ട്രഷറർ കെ.ബി. നൗഷാദ്​ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story