Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപച്ചളിപ്പുറത്ത്...

പച്ചളിപ്പുറത്ത് കാട്ടുപന്നികൾ വീണ്ടും കൃഷി നശിപ്പിച്ചു

text_fields
bookmark_border
പച്ചളിപ്പുറത്ത് കാട്ടുപന്നികൾ വീണ്ടും കൃഷി നശിപ്പിച്ചു
cancel
പച്ചളിപ്പുറത്ത് കാട്ടുപന്നികൾ വീണ്ടും കൃഷി നശിപ്പിച്ചു ആമ്പല്ലൂർ: കല്ലൂര്‍ . മാപ്രാണത്തുകാരന്‍ ജോണിയുടെ പറമ്പിലെ കപ്പ, വാഴ, ചേമ്പ് എന്നിവയാണ്​ കഴിഞ്ഞ ദിവസം കാട്ടു പന്നികള്‍ കുത്തിമറിച്ചത്​. നേരത്തേയും നിരവധി തവണ കാട്ടുപന്നികള്‍ ഇവിടെ കൃഷി നശിപ്പിച്ചിരുന്നു. കൃഷിനാശം സംബന്ധിച്ച് കൃഷി വകുപ്പില്‍ അറിയിച്ചപ്പോള്‍ വനംവകുപ്പുമായി ബന്ധപ്പെടാനാണ് അധികൃതര്‍ നിർദേശിച്ചതെന്ന് കർഷകർ പറയുന്നു. കാട്ടുപന്നികളില്‍ നിന്നു കൃഷിക്ക് സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയാറാകണമെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും കര്‍ഷകർ ആവശ്യപ്പെട്ടു. ------ പടം : കല്ലൂർ പച്ചളിപ്പുറത്ത് കാട്ടുപന്നികള്‍ നശിപ്പിച്ച കൃഷി file name amb Krishi
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story