Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനെല്ലായി പള്ളിയില്‍...

നെല്ലായി പള്ളിയില്‍ ഊട്ടുതിരുനാള്‍ ഇന്ന്

text_fields
bookmark_border
കൊടകര: നെല്ലായി സെന്റ് മേരീസ് പള്ളിയില്‍ വി. യൂദാതദേവൂസിന്റെ ഊട്ടുതിരുനാള്‍ ബുധനാഴ്ച ആഘോഷിക്കും. രാവിലെ 9.30 ന് ഫാ. ജോസഫ് മാളിയേക്കലിന്റെ മുഖ്യകാർമികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബ്ബാന, വചനസന്ദേശം, തുടര്‍ന്ന് പ്രദക്ഷിണം, ഊട്ടുനേര്‍ച്ച എന്നിവ ഉണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story