Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബഷീർ പവർ അനുസ്മരണം

ബഷീർ പവർ അനുസ്മരണം

text_fields
bookmark_border
കയ്പമംഗലം: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കയ്പമംഗലം മേഖല കമ്മിറ്റി ബഷീർ പവർ അനുസ്മരണവും ഇഫ്താർ സംഗമവും നടത്തി. സംഘടനയുടെ ജില്ല പ്രസിഡന്‍റായിരുന്ന ബഷീർ പവറിന്‍റെ ഒന്നാം ചരമ വാർഷികത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്. പെരിഞ്ഞനം യമുന ഹാളിൽ അനുസ്മരണ സമ്മേളനം അസോസിയേഷൻ ജില്ല ട്രഷറർ പി.സി. ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ്​ അൻസാരി ബിസ്മി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ സാബു തൃപ്രയാർ അനുസ്മരണ പ്രഭാഷണം നടത്തി. കൊടുങ്ങല്ലൂർ മേഖല പ്രസിഡന്‍റ്​ ഉണ്ണി സിംഫണി, കയ്പമംഗലം മേഖല ട്രഷറർ സുധീഷ്, സെക്രട്ടറി നജ്മുദ്ദീൻ, ജോയന്‍റ്​ സെക്രട്ടറി സിദ്ധി തൗബ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story