Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ താലമെടുപ്പിച്ച് വിശിഷ്ടാതിഥികളെ സ്വീകരിക്കുന്നത് നിർത്തണം -മന്ത്രി ശിവൻകുട്ടി

text_fields
bookmark_border
എറിയാട്: ഉദ്ഘാടന വേദികളിൽ വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ കുട്ടികളെക്കൊണ്ട് താലമെടുപ്പിക്കുകയും പുഷ്പവൃഷ്ടി നടത്തിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഇത് പഴയ മാടമ്പി സംസ്കാരത്തിന്‍റെ ഭാഗമാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എറിയാട് ഗവ. ഐ.ടി.ഐ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ അഭിപ്രായപ്രകടനം. സ്കൂളുകളിൽ ഇത് അവസാനിപ്പിച്ചതാണ്. ഐ.ടി.ഐകളിലും ഇനിയിത് ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story