Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബി.എസ്​.എൻ.എല്ലിനെ...

ബി.എസ്​.എൻ.എല്ലിനെ തകർക്കരുത്​ -വർക്കേഴ്സ്​ യൂനിയൻ

text_fields
bookmark_border
തൃശൂർ: രാജ്യത്തിന്‍റെ ശബ്ദമായിരുന്ന ബി.എസ്​.എൻ.എല്ലിനെ തകർക്കുന്ന പ്രവണതകളിൽനിന്ന്​ കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന്​ നാഷനൽ യൂനിയൻ ഓഫ്​ ബി.എസ്​.എൻ.എൽ വർക്കേഴ്​സ്​ (എഫ്​.എൻ.ടി.ഒ) ആറാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. തകർച്ച നേരിടുന്ന ബി.എസ്​.എൻ.എല്ലിനെ പൊതുമേഖലയിൽ ശക്തമായി നിലനിർത്താൻ സമര പരിപാടികൾക്ക്​ നേതൃത്വം നൽകാനും തീരുമാനിച്ചു. ടി.എൻ. പ്രതാപൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ്​ എം.ജി. മോഹനൻ നായർ അധ്യക്ഷത വഹിച്ചു. എം.പി. വിൻസന്‍റ്​, സുന്ദരൻ കുന്നത്തുള്ളി, അഖിലേന്ത്യ സെക്രട്ടറി ജയപ്രകാശ്, സർക്കിൾ സെക്രട്ടറി കെ.വി. ജോസ്, കെ.കെ. ഗോപകുമാർ, അബ്ദുൽ റഹിമാൻ, രാമദാസ്, രവീന്ദ്രൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. tr tn prathapan inagu (Photo SAT folder) എഫ്​.എൻ.ടി.ഒ ആറാം സംസ്ഥാന സമ്മേളനം തൃശൂരിൽ ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story